"ഞാൻ ആണ് യുദ്ധം നിർത്തലാക്കിയത്, 25 കോടി ജനങ്ങളുടെ ജീവൻ ഞാൻ രക്ഷിച്ചു, ഇവർക്ക് യുദ്ധം നിർത്താൻ താല്പര്യം ഇല്ലായിരുന്നു. ഞാൻ ഇവരെ രണ്ടു പേരെയും വിളിച്ചു, യുദ്ധം നിർത്തിയില്ല എങ്കിൽ 200% താരിഫ് വയ്ക്കും എന്ന് പറഞ്ഞു, അമേരിക്കയുമായി ഇവർക്ക് നല്ല കച്ചവടം ഉണ്ട്, പണം ആണല്ലോ വലുത്, അത് പേടിച്ച് യുദ്ധം നിർത്തി"
ഇതാണ് പറഞ്ഞത് ചുരുക്കി ഇട്ടാൽ, വീഡിയോ കമന്റിൽ ഇടാം
പാകിസ്താന്റെ കാര്യം പോട്ടെ, അവന്മാർക്ക് ഈ അപമാനം ഒന്നും പുത്തരിയല്ല, പക്ഷെ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യയെ ഇങ്ങനെ അപമാനിക്കുന്നത്?
ആദ്യം യുദ്ധം നിർത്തിച്ചത് താൻ ആണെന്ന് പറഞ്ഞു, അത് ഇപ്പൊ വീണ്ടും ആവർത്തിച്ച് കൂടുതൽ പറയുന്നു
പിന്നെ താരിഫ് കൂട്ടി 50% ആക്കി
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ല എന്ന് പറയുന്നു.
മോദിയുടെ കരിയർ അവസാനിപ്പിക്കാൻ കഴിയും എന്ന് പറയുന്നു.
നോക്കിയാൽ ഇനിയും കാണും.
ഇനിയെങ്കിലും ഒന്ന് വാ തുറന്ന് പ്രതികരിക്കുമോടെ? 56 ഇഞ്ചിന് പറ്റില്ലെന്ന് മനസിലായി, അറ്റ്‌ലീസ്റ്റ് അടിമകൾ എങ്കിലും എന്തെങ്കിലും പറഞ്ഞ് ഇയാളെ തള്ളി പറയുമോ?
ആരോ പറഞ്ഞത് പോലെ ഇന്ത്യക്ക് ഇപ്പൊ രാജ്യത്ത് ഒരു പ്രധാനമന്ത്രി, അമേരിക്കയിൽ നിന്നുമൊരു പ്രധാനമന്ത്രി 🤦♂️
1. നോക്കി വായിക്കാൻ പോലും ഇംഗ്ലീഷ് അറിയാത്ത..
2. എഴുതാൻ അറിയില്ലെങ്കിലും 5 ലക്ഷത്തിന്റെ പേന ഉപയോഗിക്കുന്ന
3 കുളിക്കില്ലെങ്കിലും പത്തുലക്ഷത്തിന്റെ “വളിവാസു വളിവാസു ” എന്ന സ്വന്തം പേരാഴുതിയ കൊട്ടിടുന്ന
4. പത്രക്കാരെ കണ്ടാൽ കണ്ടം വഴി ഓടുന്ന...
5. ടെലി പ്രോംപ്റ്റർ പണി മുടക്കിയാൽ സ്റ്റേജിൽ നിന്ന് വിയർക്കുന്ന...
6. സാധാരണക്കാരോട് ഇടപെടാത്ത...
7. ചെളിവെള്ളത്തിൽ ഒരു പൈപ്പിട്ട് സ്റ്റൗവ് കത്തിക്കാമെന്ന് പറയുന്ന, റഡാറിന്റെ കണ്ണ് വെട്ടിക്കാൻ മേഘമുള്ള സമയത്ത് വിമാനം പറത്തിയാൽ മതി എന്ന് പറയുന്ന...
8. കാലാവസ്ഥാമാറ്റമെന്നാൽ വയസ്സ് കൂടുമ്പോൾ തോന്നുന്നതാണെന്ന് കുട്ടികൾക്ക് മറുപടി നൽകുന്ന....
9. നാല് ജനന തീയതി ഉള്ള...
10. റെയിൽവേ സ്റ്റേഷൻ ഉണ്ടാവുന്നതിന് മുൻപ് അവിടെ ചായക്കച്ചവടം നടത്തിയ...
11. ലോകത്ത് 'എന്റെയർ പൊളിറ്റിക്കൽ സയൻസിൽ' ഡിഗ്രിയുള്ള ഒരേയൊരാളായ...
12. കൂടെ പഠിച്ച ഒരു സഹപാഠിപോലുമില്ലാത്ത.
13. ഒരു ലക്ഷം കള്ളവോട്ടിനു ജയിച്ച
14. വെള്ളത്തിൽ വളിയിട്ടാൽ നുരവരുമന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ
15. അഞ്ചു വയസ്സിൽ ഹിമകരടിയെ ആറ്റിൽ ചാടി രക്ഷിച്ച
16. ജീവിതത്തിൽ ആസ്വദിക്കാൻ കഴിഞ്ഞ കാര്യം റെയിൽവേ ട്രാക്കിൽ തൂറുന്നത് എന്ന് പറഞ്ഞ
17.നോട്ട് നിരോധിച്ചു കള്ളപ്പണം എല്ലാതാക്കിയ
18. മങ്കി ബാത്തിലൂടെ ലോകത്തെ കിടുകിടാ ചിരിപ്പിച്ച
19. സ്വന്തം ഭൂമി കയ്യേറിയ ചൈനയുടെ മുമ്പിൽ കുനിഞ്ഞു നിന്ന
20. ട്രമ്പിനെ പേടിച്ചു യുദ്ധം നിർത്തിയ
21.രാജ്യത്തെ എല്ലാ കലാപങ്ങളുടെയും മുഖ്യശില്പി എന്ന് ബിബിസിയിലൂടെ ലോകം കണ്ട
22. മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മരണങ്ങളുടെ വ്യാപാരി എന്ന് മുഖത്തുനോക്കി വിളിച്ചപ്പോൾ ഉത്തരംമുട്ടി ഇളിച്ചു നിന്ന
23. മറ്റു രാജ്യങ്ങളിൽ 57 രൂപക്ക് വിൽക്കുന്ന പെട്രോൾ അദാനിക്ക് വേണ്ടി 110ന് വിൽക്കുന്ന
24 ഇല്ലാത്ത ബസ്സ്റ്റാൻഡിൽ 18 വർഷം പിച്ചതെണ്ടിയ ജീവിച്ച മഹാൻ
25 നൊൺ ബയോളജിക്കൽ ജനനം ആദ്യമായി വളിവാസുവിനെ കണ്ടത് ഹർദ്വാറിലെ കിണറ്റിൽ മുതലകളുമായി മല്ലിടുമ്പോൾ ആണ്
26 ഇലക്ഷൻ അടുക്കുമ്പോൾ മാത്രം start action camera ധ്യാനം.
27. ചിരിക്കുമ്പോൾ പട്ടി അപ്പം കടിച്ച പോലെ തോന്നിക്കുന്ന
28 എപ്സ്റ്റീൻ ഫയലിൽ കുഞ്ഞുങ്ങളെ പീഡിപ്പിച്ച
ഇനിയെങ്കിലും നിങ്ങൾ പറയൂ...
ആരാണ് ആ മനുഷ്യ മൃഗം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ