2025, ജൂലൈ 9, ബുധനാഴ്‌ച
ഒരു കപ്പൽ മുക്കി
A to Z world wide news ______ [hindi] രണ്ടു കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം, മൂന്ന് മരണം
ഒരു കപ്പൽ മുക്കി
സൻആ► യമനിലെ ഹൂതികൾ ചെങ്കടലിൽ രണ്ടു കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ഗ്രീ ക്ക് കാർഗോ കപ്പലിനുനേരെ നട ത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു.
തിങ്കളാഴ്ചയാണ് ലൈബീരിയ ൻ പതാകയുള്ള ബൾക്ക് കാരി യറായ എറ്റേർണിറ്റി സി കപ്പലി നുനേരെ ആക്രമണം നടത്തിയ ത്. രണ്ടുപേർക്ക് പരുക്കേറ്റതാ യി യൂറോപ്യൻ യൂനിയൻ നാവി കസേന അറിയിച്ചു.
ഗ്രീക്ക് ഉടമസ്ഥതയിലുള്ളതാ ണ് ഈ കപ്പൽ. സൂയസ് കനാ ൽ ലക്ഷ്യമാക്കി പോകുന്ന കപ്പു ലാണ് ബോട്ടിലെത്തിയ ഹൂതി കൾ ആക്രമിച്ചത്. ഡ്രോണുക ൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മാജിക് സീ എന്ന
മാജിക് സീ എന്ന കപ്പലിൽ ഹൂതികൾ സ്ഫോടനം നടത്തുന്നു, പിന്നാലെ കപ്പൽ പൂർണമായും മുങ്ങി
കപ്പലിനു നേരെയും ഹൂതികൾ ആക്രമണം നടത്തി.
കപ്പൽ സുരക്ഷാ പരിശോധ നയ്ക്ക് വേണ്ടി നങ്കുരമിടാൻ ക്യാ പ്റ്റന് ഹൂതികൾ പലതവണ മു
ന്നറിയിപ്പ് നൽകിയതിന്റെ ഓഡി യോ പുറത്തുവന്നു. എന്നാൽ ക്യാപ്റ്റൻ ആവശ്യം നിരസിച്ചു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ