google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : സുപ്രധാന നീക്കങ്ങളുമായി സൗദി അറേബിയ

2025, ജൂലൈ 9, ബുധനാഴ്‌ച

സുപ്രധാന നീക്കങ്ങളുമായി സൗദി അറേബിയ

A to Z world wide news ______ [hindi] സുപ്രധാന നീക്കവുമായി സഊദി അറേബ്യ റിയാദ്, ജിദ്ദ നഗരങ്ങളിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം അടുത്ത വർഷമാദ്യം പ്രാബല്യത്തിൽ അബ്‌ദുസ്സലാം കൂടരഞ്ഞി റിയാദ് രാജ്യത്തെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലടക്കം വി ദേശികൾക്ക് ഭൂമി വാങ്ങാൻ അനുവദിക്കുന്ന നിയമത്തി ന് സഊദി മന്ത്രിസഭ അംഗീ കാരം നൽകി. കിരീടാവകാശിയും പ്ര ധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാ രൻ്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരു മാനം എടുത്തത്. പരിഷ്ക രിച്ച റിയൽ എസ്റ്റേറ്റ് നിയമം 2026 ജനുവരി ഒന്നിനു നില വിൽ വരും. വിദേശ നിക്ഷേപകരെ യും റിയൽ എസ്റ്റേറ്റ് കമ്പ നികളെയും സഊദി വിപ ണിയിലേക്ക് ആകർഷിക്കു കയാണ് ലക്ഷ്യം. പാർപ്പിട ങ്ങൾ അടക്കം റിയൽ എസ്റ്റേ റ്റ് ആസ്തികളുടെ ലഭ്യത വർ ധിപ്പിക്കാൻ പുതിയ നിയമം സഹായിക്കും. റിയൽ എസ്റ്റേറ്റ് മേഖല വി കസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാ ഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിയമനിർമാണങ്ങളുടെ തു ടർച്ചയെന്നോണമാണ് പരി ഷ്‌കരിച്ച റിയൽ എസ്റ്റേറ്റ് ഉട മസ്ഥാവകാശ നിയമം മന്ത്രി സഭ അംഗീകരിച്ചതെന്ന് നഗ രസഭാ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ പറ പുതിയ നിയമം പ്രാബല്യ ത്തിൽവരുന്നതോടെ വിദേ ശികൾക്ക് റിയാദ്, ജിദ്ദ നഗര ങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളിലും റി യൽ എസ്റ്റേറ്റ് സ്വന്തമാക്കാൻ കഴിയും. എന്നാൽ, മക്കയി ലും മദീനയിലും ഇതിനു പ്ര ത്യേക വ്യവസ്ഥകളുണ്ടാകു മെന്നും നഗരസഭാ, പാർപ്പി ടകാര്യ മന്ത്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയായിരിക്കും വി ദേശികൾക്ക് സ്വത്തവകാശ ങ്ങൾ സ്വന്തമാക്കാനും നേ ടാനും കഴിയുന്ന ഭൂമിശാസ്ത്ര പരിധി

അഭിപ്രായങ്ങളൊന്നുമില്ല: