google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : പാലം തകർന്ന് ഒരു മരണം

2025, ജൂലൈ 9, ബുധനാഴ്‌ച

പാലം തകർന്ന് ഒരു മരണം

A to Z world wide news ______ [hindi] ഗുജറാത്തിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; 11 മരണം അഹമ്മദാബാദ് ഗുജറാത്തി ൽ പാലം തകർന്ന് വാഹനങ്ങ ൾ നദിയിലേക്ക് വീണ് ഒമ്പതു പേർ മരിച്ചു. വഡോദര ജില്ലയി ലെ പാദ്രയിൽ മഹിസാഗർ നദി ക്ക് കുറുകെയുള്ള പാലത്തിന്റെ് ഒരു ഭാഗമാണ് തകർന്നുവീണ ത്. 40 വർഷം പഴക്കമുള്ള പാല ത്തിന്റെ രണ്ട് തൂണുകൾക്കിടയി ലുള്ള 15 മീറ്ററോളം വരുന്ന സ്ലാ ബ് പുഴയിൽ പതിക്കുകയായി രുന്നു. ഈ സമയം രണ്ട്ക്കുക ൾ, കാർ, പിക്കപ്പ് വാൻ, ഓട്ടോ എന്നിവ നദിയിലേക്ക് വീണു. വാ ഹനങ്ങളിലുണ്ടായിരുന്ന കുടും ബത്തിലെ മൂന്നുപേരുൾപ്പെടെ 11 പേർ മരിച്ചു. പത്തിലേറെ പേരെ രക്ഷപ്പെടുത്തി. ജില്ലാ ഭരണകൂടവും പൊലി സും അഗ്നിരക്ഷാസേനാ സം ഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തി ലാണ് മൃതദേഹങ്ങൾ കണ്ട ത്തിയത്. നദിയിൽ നല്ല വെള്ളം ഉണ്ടായത് ദുരന്തം ഇരട്ടിയാക്കു കയും രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. പാല ത്തിന്റെ ശോച്യാവസ്ഥയും അറ്റ കുറ്റപ്പണികളിലെ പ്രശ്‌ങ്ങളു മാണ് തകരാൻ കാരണമെന്നാ ണ് റിപ്പോർട്ട്. അപകടത്തിന് പി ന്നാലെ ഈ പോലും നിലനിൽക്കില്ലെന്ന് 2022ൽ റോഡ്‌സ് ആൻഡ് ബി ൽഡിങ്സ് ഉദ്യോഗസ്ഥൻ പറയു ന്ന കോൾ റെക്കോഡ് സമൂഹമാ ധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഗുജ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അന്വേഷണത്തിന് ഉത്ത രവിട്ടു. മരിച്ചവരുടെ കുടുംബത്തി ന് രണ്ട് ലക്ഷവും പരിക്കേറ്റവ ർക്ക് 50,000 രൂപയും നൽകും.

അഭിപ്രായങ്ങളൊന്നുമില്ല: