2025, ജൂലൈ 7, തിങ്കളാഴ്‌ച
കനത്ത നാശനഷ്ടം
A to Z world wide news ______ [hindi] ടെക്സസിൽ മരണം 66 ആയി
കെ
വ്യാപക നാശനഷ്ടം
ടക്‌സസ് അമേരിക്കയിലെ ടക്‌സസിൽ കഴിഞ്ഞ ദിവസ റുണ്ടായ മിന്നൽ പ്രളയത്തിൽ കാല്ലപ്പെട്ടവരുടെ എണ്ണം 66 ആയി. മരിച്ചവരിൽ 21 പേരും കു -കളാണ്. വ്യാപകമായ നാശ ഷ്‌ടമാണ് മിന്നൽ പ്രളയത്തെ തുടർന്നുണ്ടായത്. 27 പെൺകു കളെ കാണാതായി. ഇവരെ ൦ ക്രിസ്ത്യൻ ക്യാംപ് മിസ്റ്റിക്കി പങ്കെടുത്തവരാണ്. പ്രളയ നിൽ ഗുഡാലുപെ നദി കരക ഞ്ഞൊഴുകിയതോടെ സമീപ - വീടുകളും വാഹനങ്ങളും -കിപ്പോയി. നദിക്കു സമീപ യിരുന്നു 750 പേരോളം പങ്കെ ത ക്യാംപ് നടന്നത്.
പളയത്തെക്കുറിച്ച് യു.എസ് പിഡന്റ് ഡൊണാൾഡ് പ്രതി ച്ചിട്ടില്ല. ടെക്‌സസിൽ ദുര ണ്ടായ സമയം വൈറ്റ്ഹൗ ല സ്വാതന്ത്ര്യദിനാഘോഷ ൽ ട്രംപ് നൃക്ത്തം ചെയ്യുകയാ
യിരുന്നു എന്ന വിവാദവും ഉയർ ന്നിട്ടുണ്ട്.
അതേസമയം, രക്ഷാപ്രവ ർത്തനത്തിന് കൂടുതൽ ഹെലി കോപ്‌ടറുകൾ അനുവദിച്ചതാ യി യു.എസ് ഹോംലാന്റ്സെക്യൂ രിറ്റി സെക്രട്ടറി ക്രിസ്റ്റി നോയെം അറിയിച്ചു. ടെക്സസ് ഗവർണർ ഗെർജ് അബോട്ടും വീൽ ചെയറി ൽ സംഭവസ്ഥലം സന്ദർശിച്ചു.
അമേരിക്കയിൽ ജനിച്ച പോൾ ലിയോ മാർപാപ്പ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. പ്രധാനമ ന്ത്രി നരേന്ദ്രമോദിയും ടെക്സ് സ് ദുരന്തത്തിൽ അനുശോചി ച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്ന് പ്രധാനമ ന്ത്രി പറഞ്ഞു. ഉക്രൈൻ പ്രസിഡ ൻ്റ വ്ളോദിമിർ സെലൻസ്കിയും
അനുശോചനം രേഖപ്പെടുത്തി. പ്രദേശത്ത് ഇന്നലെയും കന ത്ത മഴ തുടർന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ