2025, ജൂലൈ 6, ഞായറാഴ്ച
ധർമ്മസ്ഥലയിലെ ശുചീകരണ തൊളിയുടെ വെളിപെടുത്തൽ പെൺകുട്ടികൾ അടക്കം നൂറോ ളം മുതദേ ഹങ്ങൾ കുഴിച്ചു മൂടി
A to Z world wide news ______ [hindi] ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ 1 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
പെൺകുട്ടികളുടേതടക്കം നൂറോളം മൃതദേഹങ്ങൾ കുഴിച്ചുമൂടിി
പലരും ലൈംഗികാതി ക്രമത്തിന് ഇരയായവർ
ബംഗളുരു കർണാടകയെ ഞെട്ടിച്ച് മുൻ ശുചീകരണ തൊ ഴിലാളിയുടെ വെളിപ്പെടുത്തൽ. ധർമസ്ഥലയിൽ ഒട്ടേറെ കൊ ലപാതകങ്ങൾ നടന്നിട്ടുണ്ട ന്നും മൃതശരീരങ്ങൾ പലതും താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നു മാണ്, വ്യക്തിവിവരങ്ങൾ പര സ്യമാക്കരുതെന്ന വ്യവസ്ഥയോ ടെ ധർമസ്ഥലയിലെ മുൻ ശുപീ കരണത്തൊഴിലാളിയുടെ വെ ളിപ്പെടുത്തൽ. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ നട ന്ന സംഭവങ്ങൾ അഭിഭാഷകൻ വഴി ധർമസ്ഥല പൊലീസ് സ്റ്റേ ഷനിൽ ആണ് വെളിപ്പെടുത്തിയ ത്. കുറ്റബോധവും ഭയവും കൊ ണ്ട് ഉറങ്ങാൻ പോലും കഴിയാ ത്ത അവസ്ഥയിലാണ് താനെ ന്നും തൊഴിലാളി പൊലിസിന് നൽകിയ കത്തിൽ പറയുന്നു. കുഴിച്ചിട്ട ചില മൃതദേഹങ്ങളുടെ ഫോട്ടോയും ഇദ്ദേഹം പൊലി
പെൺകുട്ടിയെ സ്കൂൾ ബാഗ് സഹിതം കുഴിച്ചിട്ടു
കണ്ടെത്തിയ പല മൃതദേ ഹങ്ങളിലും ലൈംഗികാ മണത്തിന്റെയും മുറിവുക ഇം അടയാളങ്ങളും കണ്ടെ ത്തിയതായി വെളിപ്പെടുത്ത ലിലുണ്ട്. ഇതിൽ 2010ലെ ഒരുസംഭവം എടുത്തു പറ യുന്നുണ്ട്. 12നും 15നും ഇട യിൽ പ്രായമുള്ള പെൺകു ട്ടിയുടെ മൃതദേഹം സ്കൂ ൾ ബാഗിനൊപ്പം കുഴിച്ചു മൂടി. യൂണിഫോമിലായി രുന്ന കുട്ടിക്ക് അടിവസ്ത്ര വും ഉണ്ടായിരുന്നില്ല. കൂ രമായ ലൈംഗിക ആക്രമ ണത്തിനിരയായെന്ന് പ്രഥ മദൃഷ്ട്യാ വ്യക്തമാണെന്നും പറയുന്നു.
സിന് കൈമാറി. ഈ മാസം മു സിന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് ദക്ഷിണ கணம் ஷால்வி க. പറഞ്ഞു.
തൻ്റെ സൂപ്പർവൈസറുടെ ഭീ ഷണിക്ക് വഴങ്ങി നൂറോളം? തദേഹങ്ങൾ മറവുചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് തൊഴിലാളി പറയുന്നു. ജോലിയുടെ ആദ്യ വർഷങ്ങളിൽ മൃതദേഹങ്ങൾ കണ്ടപ്പോൾ മുങ്ങിമരണമെന്ന് കരുതി. മൃതദേഹങ്ങൾ കൂടുത ലും സ്ത്രീകളുടേതായിരുന്നു. ചി ലത് പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളുടേതും. പ്രതിക ൾ സ്വാധീനമുള്ളവരാണെന്നും സരക്ഷണം ലഭിച്ചാൽ കുറ്റവാ ളികളുടെ പേരുകൾ വെളിപ്പെടു ത്താൻ തയാറാണെന്നും തെറ ഴിലാളി പറഞ്ഞു ജീവന് ഭീഷണി യുള്ളതിനാൽ 11 വർഷങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം ഒളി വിൽ പോയ തൊഴിലാളി നില വിൽ അയൽ സംസ്ഥാനത്താ| ണ് താമസിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ