2025, ജൂലൈ 7, തിങ്കളാഴ്‌ച
ശവ പേടക ദൗത്യം പരാജയം
A to Z world wide news ______ [hindi] ശവപേടക ദൗത്യം പരാജയം
ചിതാഭസ്‌മം പസഫിക്കിൽ പതിച്ചു
166 പേരുടെ ചിതാഭസ്തവുമായി ഒരു ബഹിരാകാശ ദൗത്യം! കേട്ടാ ൽ അവിശ്വസനീയമായി തോന്നും. പക്ഷേ, സംഗതി സത്യമാണ്. ചി താഭസ്മങ്ങളുമായി പേടകം ഭൂമിയെ വലംവെക്കുകയും തുടർന്ന് ഭൂ മിയിൽതന്നെ നിമജ്ജനം ചെയ്യുകയും ചെയ്യുന്ന അത്യപൂർവ ദൗ ത്യത്തിന് പിന്നിൽ ജർമൻ എയ്റോസ്പേസ് കമ്പനിയായിരുന്നു.
ടെക്സാസ് ആസ്ഥാന മായുള്ള ബഹിരാകാശ ശവസംസ്‌കാര സ്ഥാ പനമായ സെലെസ്റ്റിസ് വഴിയാണ് ഇതിൽ കൊ ണ്ടുപോകുന്നതിനുള്ള ചിതാഭസ്മങ്ങൾ സംഘ ടിപ്പിച്ചത്. 'മിഷൻ പോ സിബിൾ' എന്ന ദൗത്യ ത്തിന്റെ ഭാഗമായുള്ള നിക്‌സ് പേടകം ജൂൺ 23ന് വിജയകരമായി വിക്ഷേപിക്കുകയും ചെയ്തതാണ്. പക്ഷേ, ക ഴിഞ്ഞദിവസം, ഭൂമിയെ വലംവെക്കൽ പൂർത്തിയാക്കിയുള്ള മടക്ക യാത്ര അൽപം പാളി. പേടകം നേരെ പസഫിക്കിൽ പതിച്ചു. അതി ലുള്ള വസ്തുക്കളൊന്നും വീണ്ടെടുക്കാനുമായില്ല. നേരത്തേ, പസഫി ക്കിൽ സോഫ്റ്റ് ലാൻഡിങ് നടത്തി ചിതാഭസ്മം ബന്ധുകൾക്കുത എന്നെ വിട്ടുനൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ