നീതി ചോദിച്ച് മമത
പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി > പശ്ചിമബംഗാ ളിലെ എസ്.ഐ.ആർ നടപടി കൾക്കെതിരേ സുപ്രിംകോട തിയിലെത്തി സ്വന്തം കേസ്നേ രിട്ട് വാദിച്ച് പശ്ചിമബംഗാൾ മു ഖ്യമന്ത്രി മമത ബാനർജി. ഇന്ന ലെചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാ ഗ്ചി, വിപുൽ പഞ്ചൗലി എന്നി വരടങ്ങിയ ബെഞ്ചാണ് അസാ ധാരണമായ നടപടിക്ക് സാ ക്ഷിയായത്.
അഭിഭാഷക കൂടിയായ മമത വക്കീൽ കുപ്പായമണിഞ്ഞെ ത്തി തന്റെ വാദങ്ങൾ ഉന്നയി ക്കുകയായിരുന്നു. വാദങ്ങളെ അനുഭാവപൂർവം സമീപിച്ച ബെഞ്ച്, പ്രശ്നപരിഹാരമു ണ്ടാക്കാമെന്നു പറയുകയും ബന്ധപ്പെട്ട നിർദേശങ്ങൾ പു റപ്പെടുവിക്കുകയും തെരഞ്ഞെ ടുപ്പ് കമ്മിഷന് നോട്ടിസയക്കു കയും ചെയ്തു. സുപ്രിംകോടതി യുടെ ചരിത്രത്തിൽ ആദ്യമായാ ണ് ഒരു മുഖ്യമന്ത്രി നേരിട്ട് കോ ടതി മുറിയിലെത്തി കേസ് വാ ദിക്കുന്നത്. മമത വാദിക്കാനെ ത്തുന്നുണ്ടെന്നറിഞ്ഞതോടെ
മമത ബാനർജി സുപ്രിംകോടതിയിലേക്ക് വരുന്നു
ഒന്നാം നമ്പർ കോടതി മുറി യിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും നിറഞ്ഞു. കോ ടതി മുറിയുടെ പുറത്തും ആളു കൾ നിറഞ്ഞു. മമതയുടെ അഭി ഭാഷകനായി മുതിർന്ന അഭിഭാ ഷകൻ ശ്യാംദിവാൻ കോടതി യിലുണ്ടായിരുന്നെങ്കിലും മമത നേരിട്ട് കേസ് വാദിക്കുകയാ ണെന്ന് അദ്ദേഹം കോടതിയെ
എസ്.ഐ.ആർ നടപ്പാക്കുന്ന അറിയിച്ചു ചിലരെ തെരഞ്ഞുപിടിച്ചു ഒഴിവാക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ബംഗാളിൽ
തെന്ന് മത വാദിച്ചു. നീതി അട ച്ചിട്ട വാതിലിന് പിന്നിൽ കരയു മ്പോൾ എവിടെയും നീതി ലഭി ക്കില്ലെന്ന് തങ്ങൾ കരുതുന്നു വെന്നും രബീന്ദ്രനാഥ ടാഗോ റിൻ്റെ വരികൾ ഉദ്ധരിച്ച് മമത പറഞ്ഞു. എസ്.ഐ.ആർ നട പ്പാക്കുന്നതിലെ ചില പ്രശ്ന ങ്ങൾ ചൂണ്ടിക്കാട്ടി താൻ തെ രഞ്ഞെടുപ്പ് കമ്മിഷന് വിശദ മായ കുത്തയച്ചു. മറുപടിയുണ്ടാ യില്ല. ഞാനൊരു സാധാരണ ക്കാരിയാണ്. ആ നിലയിലാണ് കോടതിയെ സമീപിച്ചത്. അല്ലാ തെ തന്റെ പാർട്ടിക്ക് വേണ്ടിയ
ല്ലെന്നും മമത പറഞ്ഞു. വിവിധ പ്രമുഖ അഭിഭാഷകരുടെ വാദ ങ്ങൾ കോടതി വിശദമായി കേ ട്ടിട്ടുണ്ടെന്നും കപിൽ സിബൽ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാ ണിച്ചതിനു ശേഷം രേഖകളു ടെ പൊരുത്തക്കേടിന്റെ പേ രിൽ ആളുകളെ നീക്കിയ വിഷ യത്തിൽ ഈ മാസം 19ന് കോ ടതി ചില നിർദേശങ്ങൾ പുറ പ്പെടുവിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രിംകോടതിയു ടെ നിർദേശങ്ങളൊന്നും കമ്മി ഷൻ പാലിക്കാറില്ലെന്ന് മമത മറുപടി നൽകി
മമത ഉന്നയിച്ച ആക്ഷേപ ങ്ങളിൽ മറുപടി അടുത്ത തിങ്ക ളാഴ്ചയ്ക്കുകം അറിയിക്കാൻ ആവ ശ്യപ്പെട്ട് സുപ്രിംകോടതി തെ രഞ്ഞെടുപ്പ് കമ്മിഷന് നോട്ടി സയച്ചു.
ആളുകളെ നീക്കാൻ ബംഗാളിൽ മാത്രം 8000 മൈക്രോ ഒബ്‌സർവർ മാരെന്ന് മമത
→
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ