എ.ഐ നുണ പൊളിഞ്ഞു; യഥാർഥ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തഃപുരം: ശബരിമല സ്വർണക്കൊള്ള കേസ് ന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ அவகணி പോറ്റിയും മുല റായി വിജയനും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമാ ക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. പൊലീസ് ആംബുലൻ സിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് ണ്ണികൃഷ്‌ണൻ പോറ്റി നിൽ ക്കുന്ന ദൃശ്യങ്ങളാണ് പുറ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പോറ്റി കൈ കൊടു ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. பூரணிய മിച്ചുള്ള ചിത്രം എ.ഐ (നിർ മിത ബുദ്ധി) ഉപയോഗിച്ച് നിർ മിച്ച താണെന്ന സി.പി.എം സംസ്ഥാന സെ വാദമാണ് ഇതോടെ പൊളി
"ഉണ്ണികൃഷ്‌ണൻ പോറ്റിയു മായി പിണറായിക്ക് ബന്ധമി ല്ലെന്ന് വിശദീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇ തിൻ്റെ ഭാഗമായാണ് ഫോട്ടോ എ.ഐ നിർമിതമെന്ന് വാദി ച്ചത്. എന്നാൽ ചടങ്ങിൻ്റെ വി ഡിയോ ദൃശ്യങ്ങൾ തന്നെ പൂ റത്തുവന്നതോടെ സ്വർണ ക്കൊള്ളയിൽ സി.പി.എം ഉ ന്നതരുടെ സഹായം പോറ്റി ക്ക് ലഭിച്ചിട്ടുണ്ടോ എന്ന താ ത്തിലുള്ള സംശയങ്ങൾ ബ ലപ്പെടുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 20ന് സെ ക്രട്ടറിയേറ്റിൽ നടന്ന ഔദ്യോ ഗിക പരിപാടിയുടേതാണ് ഇ പ്പോൾ പുറത്തുവന്ന ദൃശ്യ
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങിൽ
ആ സെക്രട്ടറിയേറ്റിൽ നടന്ന പൊലീസ് ആംബുലൻസി എൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി
ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ങ്ങൾ. പൊലീസ് ആംബുലൻ മ്പോൾ മുഖ്യമന്ത്രിയുടെ
തൊട്ടുപിന്നിൽ പ്രതി ഉണ്ണി സിൻ്റെ താക്കോൽ കൈമാറു കൃഷ്‌ണൻ പോറ്റിയുമുണ്ട്. ഫോട്ടോകൾ വക്രീകരിച്ചതാ
ഡി. മണിയെ ചോദ്യംചെയ വീട്ടിലും സ്ഥാപനങ്ങളിലും റെയ്‌ഡ്
തിരുവനന്തപുരം ശബരിമലയിലെ സ്വർണക്കൊള്ളയിൽ ത മിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണവുമായി എസ്.ഐ.ടി. സ്വർ ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴിയിലുണ്ടായിരുന്ന ഡി. മണിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ ചോദ്യം ചെയ്യുകയും സ്ഥാപനങ്ങളിലും വീട്ടിലും എസ്.ഐ.ടി പരി ശോധന നടത്തുകയും ചെയ്‌തു. തമിഴ്‌നാട് ഡിണ്ടിഗൽ സ്വ ദേശിയായ ഡി മണിയുടെ വീട്ടിൽ ഇന്നലെ രാവിലെയാണ് പ രിശോധന ആരംഭിച്ചത്. രമേശ് ചെന്നിത്തലയും അദ്ദേഹത്തി ൻ്റെ സുഹൃത്തായ ഒരു വിദേശ വ്യവസായിയും നൽകിയ മൊ ഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം നട ക്കുന്നത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി. മ ണി വാങ്ങിയെന്നായിരുന്നു മൊഴി. ഡയമണ്ട് മണി, ദാവൂദ് മ ണി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഇയാളു ടെ യഥാർത്ഥ പേര് ബാലമുരുകൻ എന്നാണ് കണ്ടെത്തിയി രിക്കുന്നത്. ബാലമുരുകൻ്റെ സുഹൃത്തായ ശ്രീകൃഷ്ണന്റെ വി ട്ടിലും പൊലീസ് പരിശോധന നടത്തി.
ഫിസിൻ്റെ വിശദീകരണവും പച്ചക്കള്ളമാണെന്ന് തെളി ഞ്ഞു. സ്വർണക്കൊള്ള കേ ബന്ധമുണ്ടാകാൻ കാരണ മെന്തെന്ന് വ്യക്തമാക്കണമെ ന്ന് ആവശ്യപ്പെട്ട് സമൂഹമാ ധ്യമങ്ങളിൽ കുറിപ്പെഴുതിയ തിരെ പൊലീസ് കേസെടുത്ത 10 ചിത്രങ്ങൾ പുറത്തുവന്ന തെന്നതും ശ്രദ്ധേയമാണ്. മു ഖ്യമന്ത്രിയും പ്രതിയും ചേർ ന്നുള്ള ചിത്രം ഫേസ്‌ബു സമിതി അംഗം എൻ. സുബ്ര മ്യമില്ലാ വകുപ്പ് ചുമത്തി കേ സെടുത്തിരുന്നു. സമൂഹ ത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ചേവാ യൂർ പൊലീസാണ് സ്വമേധ
യ കോസടുത്തത്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ടുത്ത് നിർത്തി മുഖ്യമന്ത്രി പ ഉണ്ണികൃഷ്‌ണൻ പോറ്റിയെ റഞ്ഞ സ്വകാര്യം എന്തെന്ന് യു.ഡി.എഫ് കൺവീനർ ടൂർ പ്രകാശും രമേശ് ചെന്നി ത്തലയും ആവശ്യപ്പെട്ടിരു ന്നു. ഉണ്ണികൃഷ്ണൻ പോറ്റി ക്ക് ചില നിർദേശങ്ങൾ കൊ ടൂത്തതാണോ എന്ന് സംശയി ച്ചാൽ അതിൽ തെറ്റുണ്ടാകു മെന്ന് കരുതുന്നില്ലെന്നാണ് അടൂർ പ്രകാൾ പരിഹസിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ