google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : ലോക പോലീസിൻ്റെ അടിമക്ക് ഇറാൻ്റെ പ്രഹരം

2025 ജൂൺ 14, ശനിയാഴ്‌ച

ലോക പോലീസിൻ്റെ അടിമക്ക് ഇറാൻ്റെ പ്രഹരം

A to Z world wide news ______ [hindi] ലോക പോലീസിന്റെ അടിമയ്ക്ക് ഇറാന്റെ ഉഗ്രപ്രഹരം 🚩 ഇസ്രായേലിലെ ടെൽ അവീവിൽ ഇറാന്റെ മിസൈൽ വർഷം ; നിരവധി കെട്ടിടങ്ങൾ തകർത്തു ; ഹൈപ്പർസോണിക് മിസൈൽ ആക്രമണത്തിന് മുന്നിൽ പകച്ച് ഇസ്രായേൽ. ഇസ്രായേലിന്റെ രണ്ട് യുദ്ധ വീമാനങ്ങൾ തകർത്തെന്ന് ഇറാൻ. ഇസ്രായേൽ സൈനിക കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ തുടർച്ചയായി തൊടുത്ത് വിടുന്നു. മിസൈലുകൾ അയൺ ഡോമിനെ ഭേദിച്ച് ടെൽ അവീവിനെ യുദ്ധക്കളമാക്കുന്നു. പ്രതിരോധ സംവിധാനങ്ങൾ പാളിയതിനാൽ ടെൽ അവീവിൽ എമർജൻസി പ്രഖ്യാപിച്ച് ഇസ്രായേൽ. കൊടുത്താൽ #tell അവിവിലും കിട്ടുമെന്ന് കാലം ! യുദ്ധമല്ല സമാധാനമാകണം ലക്ഷ്യം 💔 #IsraelIranWar #telaviv #hypersonicmissile അഡ്വ പെരുമന

അഭിപ്രായങ്ങളൊന്നുമില്ല: