google.com, pub-6424298476279500, DIRECT, f08c47fec0942fa0 2 A to Z world wide news : തുറക്കും മുമ്പേ

2025, ജൂൺ 25, ബുധനാഴ്‌ച

തുറക്കും മുമ്പേ

തുറക്കും മുൻപേ ലുലു ഐടി ടവറിൽ 4 ബഹുരാഷ്ട്ര കമ്പനികൾ 2.5 ലക്ഷം ചതുരശ്രയടി ഏറ്റെടുത്തു കൊച്ചി സ്മാർട് സിറ്റിയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി ടവറായ ലുലു ഐടി ട്വിൻ ടവർ തുറക്കും മുൻ പേ രണ്ടര ലക്ഷം ചതുരശ്രയടി സ്‌ഥലം വാടകയ്‌ക്കെടുത്ത് 4 ബഹുരാഷ്ട്ര കമ്പനികൾ. 2500 തൊഴിലവസരങ്ങൾ ഇതിലൂടെ ഉണ്ടാകും. ഡൈനാമിക്, ഇഎക്സ്എൽ, ഒപിഐ. സെല്ലിസ് എന്നീ കമ്പ നികളാണ് ഓഫീസ് തുറക്കുന്ന ത്. പുറമേ 5 പ്രമുഖ കമ്പനികളുക്കിൽ ലുലുവിന്റെ 2 സൈബർ മായി ചർച്ച നടക്കുന്നുമുണ്ട്. 30 നിലകളുള്ള ഐടി ടവറുകളിൽ 35 ലക്ഷം ചതുരശ്രയടി ആകെ സ്‌ഥലമുണ്ടെങ്കിലും പൊതു സൗ കര്യങ്ങൾ കഴിഞ്ഞ് ബാക്കി 25 ലക്ഷമാണ് ഐടിക്കുള്ളത്. 30000 തൊഴിലവസരങ്ങൾക്കു തി

അഭിപ്രായങ്ങളൊന്നുമില്ല: