2 A to Z world wide news
www-malappuramnews.blogspot.com
2026 ജൂലൈ 12, ഞായറാഴ്‌ച
A to Z world wide എം. എ. എഫ്. എം. ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന "പകൽവീട്" അംഗങ്ങൾക്കായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സാക്ഷരതാ പദ്ധതികളുടെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ, പരീക്ഷാ സംബന്ധമായ വിവരങ്ങൾ, പഠനരീതി, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ അവബോധം ക്ലാസിലൂടെ നൽകി.
പരിപാടിക്ക് പ്രോജക്ട് കോർഡിനേറ്റർ മുൻഷിറ നേതൃത്വം നൽകി. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും തുല്യതാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും തുടർപഠനത്തിന്റെ സാധ്യതകളും വിശദീകരിക്കുകയും ചെയ്തു.
2026 മേയ് 4, തിങ്കളാഴ്ച
2026 ഏപ്രിൽ 18, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)